Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Deadbody Found

കേ​ര​ള - ക​ർ​ണാ​ട​ക അ​തി​ർ​ത്തി​ക്ക് സ​മീ​പം വ​യോ​ധി​ക​നെ തെ​രു​വ് നാ​യ ക​ടി​ച്ചു​കൊ​ന്നു

കാ​സ​ർ​ഗോ​ഡ്: കേ​ര​ള - ക​ർ​ണാ​ട​ക അ​തി​ർ​ത്തി​ക്ക് സ​മീ​പം ദ​ക്ഷി​ണ ക​ന്ന​ഡ ജി​ല്ല​യി​ലെ ഉ​ള്ളാ​ളി​ൽ വ​യോ​ധി​ക​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.

കും​പ​ള സ്വ​ദേ​ശി​യാ​യ ദ​യാ​ന​ന്ദ് (60) ആ​ണ് മ​രി​ച്ച​ത്. കും​പ​ള ബൈ​പ്പാ​സി​ൽ ക​ട​വ​രാ​ന്ത​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

തെ​രു​വു​നാ​യ ക​ടി​ച്ചു​കൊ​ന്ന​താ​ണെ​ന്നാ​ണ് സം​ശ​യം. ക​ട​വ​രാ​ന്ത​യി​ൽ കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്ന ഇ​ദ്ദേ​ഹ​ത്തെ തെ​രു​വു​നാ​യ​ക​ൾ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം.

ഇ​ന്ന് രാ​വി​ലെ​യാ​ണ് സ്ഥ​ല​ത്ത് നി​ന്ന് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് പോ​ലീ​സ് കേ​സെ​ടു​ത്തു. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്ക് ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ക്കും.

Kerala

മു​ത​ല​പ്പൊ​ഴി​യി​ൽ വ​ള്ള​ത്തി​ൽ നി​ന്ന് തെ​റി​ച്ചു ക​ട​ലി​ൽ വീ​ണ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

തി​രു​വ​ന​ന്ത​പു​രം: മു​ത​ല​പ്പൊ​ഴി​യി​ൽ വ​ള്ള​ത്തി​ൽ നി​ന്ന് തെ​റി​ച്ചു ക​ട​ലി​ൽ വീ​ണ് കാ​ണാ​താ​യ പെ​രു​മാ​തു​റ വ​ലി​യ​വി​ളാ​കം സ്വ​ദേ​ശി സ​ജീ​റി​ന്‍റെ മ​ക​ൻ ഷ​ഹാ​ന്‍റെ(19) മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി.

ബു​ധ​നാ​ഴ്ച​യാ​ണ് മ​ത്സ്യ​ബ​ന്ധ​നം ക​ഴി​ഞ്ഞ് മ​ട​ങ്ങി വ​ര​വേ തി​ര​യി​ൽ പെ​ട്ട് ഷ​ഹാ​ൻ വ​ള്ള​ത്തി​ൽ നി​ന്നും തെ​റി​ച്ചു ക​ട​ലി​ൽ വീ​ണ​ത്. നേ​വി​യും കോ​സ്റ്റു​ഗാ​ർ​ഡും പ്ര​ദേ​ശ​ത്തെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും ചേ​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് പു​ലി​മു​ട്ടി​ന് സ​മീ​പ​ത്താ​യി മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

പെ​രു​മാ​തു​റ സ്വ​ദേ​ശി ഷാ​ക്കി​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഹ​സ്ബി റ​ബ്ബി​യെ​ന്ന കാ​രി​യ​ർ വ​ള്ള​മാ​ണ് ഇ​ന്ന​ലെ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. മീ​നു​മാ​യി മ​ട​ങ്ങി​വ​രു​മ്പോ​ൾ അ​ഴി​മു​ഖ​ത്ത് തി​ര​യി​ൽ​പ്പെ​ട്ട വ​ള്ള​ത്തി​ൽ​നി​ന്ന്‌ ഷ​ഹാ​ൻ തെ​റി​ച്ചു​വീ​ഴു​ക​യാ​യി​രു​ന്നു.

ഷ​ഹാ​നൊ​പ്പം വ​ള്ള​ത്തി​ലു​ണ്ടാ​യി​രു​ന്ന അ​ൽ അ​മീ​ൻ സു​ര​ക്ഷി​ത​മാ​യി തീ​ര​ത്തെ​ത്തി​യി​രു​ന്നു. പി​ന്നാ​ലെ​യാ​ണ് തെ​ര​ച്ചി​ലാ​രം​ഭി​ച്ച​ത്. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

National

രാ​ജ​സ്ഥാ​നി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യെ ഹോ​ട്ട​ൽ‌ മു​റ‍ി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ലെ കോ​ട്ട​യി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യെ ഹോ​ട്ട​ൽ‌ മു​റ‍ി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കെ​ൽ​വാ​ഡ സ്വ​ദേ​ശി​യാ​യ 12-ാം ക്ലാസ് വിദ്യാർഥി‍ പ്രീ​തി അ​ഹെ​ദി​ ആ​ണ് മ​രി​ച്ച​ത്.

ശ​നി​യാ​ഴ്ച വൈ​കു​ന്ന​ര​മാ​ണ് സം​ഭ​വം. കോ​ട്ട​യി​ലെ ഹോ​ട്ട​ൽ മു​റി​യി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലാ​ണ് പ്രീ​തി​യെ ക​ണ്ടെ​ത്തി​യ​ത്.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ സ്കൂ​ളി​ൽ പോ​കാ​ൻ വീ​ട്ടി​ൽ നി​ന്നി​റ​ങ്ങി​യ പ്രീ​തി​യെ പി​ന്നീ​ട് കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്ന് കു​ടും​ബം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

Latest News

Up